സൗജന്യ തിമിര നിർണയ ക്യാമ്പ്

അമലനഗർ: അമല മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം സംഘടിപ്പിക്കുന്ന ഈമാസം 22ന്​ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ നടത്തും. ക്യാമ്പിൽനിന്ന്​ തിരഞ്ഞെടുക്കുന്ന രോഗികൾക്ക് തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. ഫോൺ: 0487 2304158.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.