റോഡ് സുരക്ഷ ബോധവത്​കരണ സ്റ്റാള്‍ ഉദ്ഘാടനം

തൃശൂർ: പൂരം പ്രദര്‍ശന നഗരിയില്‍ ആക്ട്​സിന്‍റെ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിച്ചു. ആക്ട്​സ് ജനറൽ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മല്‍, ജില്ല വൈസ് പ്രസിഡന്‍റ്​ ടി.കെ. അബൂബക്കര്‍, സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്‍റ്​ സി.എസ്. ധനന്‍, ടെക്‌സ്‌റ്റൈല്‍സ് വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍. വത്സന്‍, പൂരം പ്രദര്‍ശന കമ്മിറ്റി സെക്രട്ടറി ജി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. tcr ACTS Thrissur തൃശൂർ പൂരം പ്രദര്‍ശന നഗരിയില്‍ ആക്ട്​സിന്‍റെ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.