സൗഹൃദ ഇഫ്താർ സംഗമം

ചാവക്കാട്: ജമാഅത്തെ ഇസ്​ലാമി ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. പ്രസിഡന്‍റ്​ കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ്​ ടി. അബൂബക്കർ, ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശേരി, സാമൂഹിക പ്രവർത്തകരായ ഫിറോസ് തൈപറമ്പിൽ, സൈമൺ മാസ്റ്റർ, നഗരസഭ കൗൺസിലർ കെ.വി. സത്താർ, പരമേശ്വരൻ, കരീം, ജോണി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ, ഹരിഹരൻ മാസ്റ്റർ, കേരള കോൺഗ്രസ് നേതാവ് തോമസ് ചിറമ്മൽ, മാധ്യമപ്രവർത്തകൻ ഖാസിം സൈദ്, പൗരാവകാശ സമിതി പ്രസിഡന്‍റ്​ നൗഷാദ് തെക്കുമ്പുറം, ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം പ്രസിഡന്‍റ്​ സാറ ഷംസുദ്ദീൻ, മുകേഷ് എന്നിവർ സംസാരിച്ചു. സലാഹുദ്ദീൻ മാസ്റ്റർ സ്വാഗതവും പി. ഇസ്മായിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Ifthar Samgamam ജമാഅത്തെ ഇസ്​ലാമി ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ ഡോ. സക്കീർ ഹുസൈൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.