പാലക്കാട്: അക്രമങ്ങൾ തടയുന്നതിൽ പൊലീസ് ഉദാസീനനിലപാടാണ് കൈക്കൊള്ളുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പൊലീസ്, ഇന്‍റലിജൻസ് സംവിധാനങ്ങൾ പൂർണ പരാജയമാണ്. ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് വർഗീയ ശക്തികളുടെ ശ്രമം. ഈ കെണിയിൽ പാലക്കാട്ടെ ജനം വീണുപോകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.