തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ ഉയിർപ്പ് തിരുനാളിനോടനുബന്ധിച്ച് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽനിന്ന് മാർത്തമറിയം വലിയപള്ളിയിലേക്ക് ഭക്തി നിർഭരമായ തിരി പ്രദക്ഷിണം നടന്നു. ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തിരി പ്രദക്ഷിണവും ശേഷം മാർത്തമറിയം വലിയപള്ളിയിൽ മാർ ഔഗിൻ കുര്യാക്കോസിന്റെ മുഖ്യ കാർമികത്വത്തിൽ ഉയിർപ്പ് കുർബാനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.