തൃശൂർ: ശക്തൻ ബസ്സ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് ഇതര സംസ്ഥാനക്കാരനായ യുവാവിന് പരിക്കേറ്റു. ഛത്തിസ്ഗഢ് സ്വദേശി പ്രമോദ് കൽക്കോവിന് (36) ആണ് പരിക്കേറ്റത്. കൺട്രോൾ റൂം പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൃശൂർ ആക്ട്സ് പ്രവർത്തകർ പ്രമോദ് കൽക്കോവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.