പൊന്നാനി: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് നടത്തുന്നതിന് രോഗികൾക്ക് അവസരം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽനിന്നോ മാറഞ്ചേരി പരിച്ചകത്തുള്ള ഡയാലിസിസ് സൻെററിൽനിന്നോ അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് 22നകം തിരിച്ചേൽപ്പിക്കണം. അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, ചികിത്സാ രേഖകൾ എന്നിവയുടെ പകർപ്പും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.