തിരുനാവായ: കാദനങ്ങാടി ഹീറോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.പി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ചിറക്കൽ ഉമ്മർ, ഇ.പി. ഹംസക്കുട്ടി ഹാജി, സി.പി. സെയ്താലി, ഹസൻ കാദനങ്ങാടി, ഇ.പി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.