പൂക്കോടുംപാടം: എൻ.എസ്.എസ് നിലമ്പൂർ താലൂക്ക് കരയോഗത്തിന് കീഴിലെ പറമ്പ ചെട്ടിപ്പാടം കരയോഗം വാർഷിക പൊതുയോഗം മഞ്ചേരി യൂനിയൻ കരയോഗം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബി.പി. രഘുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ബി.പി. രഘുരാജ് (പ്രസി.), അനിൽ വെള്ളോലി (സെക്ര.), കെ.എസ്. ചന്ദ്രശേഖരൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.