മഞ്ചേരി: സാമൂഹിക ഐക്യവും സഹജീവി സ്‌നേഹവും ജീവിതചര്യയാക്കാന്‍ പ്രേരിപ്പിക്കുകയും വിഭാഗീയ ചിന്തകളെ നിരാകരിക്കുകയും ചെയ്യുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മലപ്പുറം നോർത്ത് ജില്ല അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദിർ പറവണ്ണ അധ്യക്ഷത വഹിച്ചു. ഹുസൈൻ ടി. കാവനൂർ, അബ്ദുറഹ്മാൻ മദനി, സിദ്ദീഖ് തങ്ങൾ, അബ്ദുറഹീം മദനി, കെ.ടി.എം. ഷാജഹാൻ സ്വലാഹി, ആശിഖ് മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.