മഴയിലും കാറ്റിലും വ്യാപക നാശം വാഴക്കാട്: വേനൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിൽ മരങ്ങൾ കടപുഴകി. വാഴക്കാട് ഒൽപംകടവ് സ്വദേശി അബ്ദുൽ ലത്തീഫ് മാസ്റ്ററുടെ വീടിന്‍റെ മേൽക്കൂരയിലെ ഓടുകൾ ശക്തമായ കാറ്റിൽ പാറപ്പോയി. നിരവധിയിടങ്ങളിൽ വൈദ്യുതി കമ്പികളിൽ മരങ്ങൾ വീണ് വൈദ്യുതിയും മുടങ്ങി. വൈദ്യുതി കമ്പികൾ പൊട്ടിവീണത് സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതർ ജാഗ്രതാ നിർദേശം നൽകി. ചീക്കോട് ഗ്രാമപഞ്ചായത്തിലെ വാവൂരിൽ നിരവധി വാഴകൾ നിലംപൊത്തി. me house വേനൽമഴയോടൊപ്പമുണ്ടായ കാറ്റിൽ വാഴക്കാട് ഒൽപംകടവിൽ വീടിന്‍റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പോയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.