നിൽപ്പു സമരം

നിൽപ് സമരം കോട്ടക്കൽ: ഇന്ധന വില വർധനവടക്കമുള്ളവക്കെതിരെ സി.പി.ഐ കോട്ടക്കൽ മണ്ഡലം നിൽപ് സമരം സംഘടിപ്പിച്ചു. പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ബസ് സ്റ്റാൻഡ്​ പരിസരത്ത് നടന്ന ചടങ്ങിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ. മധു, എം.പി. ഹരിദാസൻ എന്നിവർ സംസാരിച്ചു. പത്മരാജൻ സ്വാഗതവും ഉണ്ണി തോക്കാമ്പാറ നന്ദിയും പറഞ്ഞു. KTKL 209 ഇന്ധനവില വർധനക്കെതിരെ സി.പി.ഐ കോട്ടക്കൽ മണ്ഡലം സംഘടിപ്പിച്ച നിൽപ് സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.