സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

ചെറുകാവ്: വാര്‍ഷികപദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്ത് യുവജന ക്ലബുകള്‍ക്ക് . പ്രസിഡന്റ് പി.കെ. അബ്​ദുല്ലക്കോയ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ്​ പ്രസിഡന്റ് സുജാത കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.ടി. ഖൈറുനീസ, കെ. ആഷിക്, വാര്‍ഡ് അംഗങ്ങളായ സുരേഷ് ബാബു, ഫൗസിയ മന്‍സൂറലി, മൈമൂന ബഷീര്‍, യൂത്ത് കോഓഡിനേറ്റര്‍ പി.വി.എം. റാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. me kdy 4 kit ചെറുകാവ് ഗ്രാമപഞ്ചായത്തിൽ യുവജന ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ പ്രസിഡന്റ് പി.കെ. അബ്ദുല്ലക്കോയ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.