സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു

കൽപകഞ്ചേരി: കല്ലിങ്ങൽ സനം ക്ലബിന്‍റെ നേതൃത്വത്തിൽ കല്ലിങ്ങലിൽ ടൗണിലും സമീപ റോഡുകളിലും . മൂന്നുലക്ഷം രൂപയാണ് ഇതിനായി ചെലവായത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ്​ സെക്രട്ടറി അബുതാഹിർ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. വഹീദ, ബ്ലോക്ക് മെംബർമാരായ സാഹിറ ചക്കുങ്ങൽ, റിംസാനി സാഹിർ, ക്ലബ്​ പ്രസിഡന്റ്‌ എ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.