മദ്യനയത്തിനെതിരെ കരിദിനം

തിരൂർ: പുതിയ മദ്യനയം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരെ കേരള മദ്യനിരോധന യുവജന വേദി ഏഴൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന ഓർഗനൈസർ അൻവർ സാദത്ത് ചോമയിൽ ഉദ്ഘാടനം ചെയ്തു. അഫാൻ, പി. ഉനൈസ്, പി.സി. ഹബീബ് റഹ്മാൻ, അജിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.