ദ്രവ്യകലശം ഒമ്പത് മുതൽ

ദ്രവ്യകലശം ഒമ്പതുമുതൽ തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ ദശദിനോത്സവ മുന്നോടിയായുള്ള ദ്രവ്യകലശം ഒമ്പതിന് തുടങ്ങും. ആറുനാൾ നീളുന്ന ദ്രവ്യകലശം ഉത്സവം കൊടിയേറുന്ന 14ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.