പരപ്പനങ്ങാടി: കല്ലുമ്മക്കായ പിടിക്കാനിറങ്ങിയ . പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കരുണമൻ അബ്ദുൽ ഗഫൂർ (50) ആണ് മരിച്ചത്. പരപ്പനങ്ങാടി ചാപ്പപ്പടിയിലെ ഹാർബർ നിർമാണ പ്രദേശത്താണ് സംഭവം. കല്ലുകൾക്കിടയിൽ കല്ലുമ്മക്കായ പറിക്കാനിറങ്ങിയപ്പോൾ ഇവ സൂക്ഷിക്കുന്ന മാൽ കഴുത്തിൽ കുടുങ്ങിയാണ് അപകടം. കൂടെയുണ്ടായിരുന്നവർ മുങ്ങിയെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ചെറിയ മുഹമ്മദ്. മാതാവ്: പരേതയായ പള്ളീമക്കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കൾ: റമീസ, അർഷാദ്, ഫെബീർ, റഊഫ്. മരുമകൻ: ഹാറൂൻ (താനൂർ). സഹോദരങ്ങൾ: സുബൈർ, ഹനീഫ, മുസമ്മിൽ, ബിച്ചീവി. obit Mpd Kadalil Abakada maranam.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.