ചരമം പട്ടിക്കാട് സേവ്യർ

TCD PATTlKAD XAVIER സേവ്യർ പട്ടിക്കാട്: ചുവന്ന മണ്ണ് പുത്തൻപുരക്കൽ സേവ്യർ (74) നിര്യാതനായി. ഭാര്യ: എലമ്മ. മക്കൾ: ഉഷ, റെജിമോൻ, ഷിജി, ബിന്ദു, ബിജി. മരുമക്കൾ: ജെസ്നി, ജോസ്, ജിൻസൻ, ജോഷി, പരേതനായ ജോയ്. സംസ്കാരം ഞായറാഴ്ച വൈകീട്ട്​ 4.30ന് ചുവന്ന മണ്ണ് നിർമലഗിരി സെന്‍റ്​ ജോസഫ്സ്​ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.