പ്രതിഷേധ പ്രകടനം

കാളികാവ്: സർക്കാറിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച്​ വെൽഫെയർ പാർട്ടി കാളികാവിൽ പ്രകടനം നടത്തി. ടി. ബഷീർ മാസ്റ്റർ, സി. സൈനുദ്ദീൻ, സി. അഷ്‌റഫ്‌ മാസ്റ്റർ, പി. മഹസും പി. ഷിഹാബുദ്ദീൻ, കെ. ഹാഫിസ്, ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.