ധനസഹായം കൈമാറി

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22ലെ പദ്ധതിയുടെ ഭാഗമായി ആതവനാട് പഞ്ചായത്തിലെ വനിത ഗ്രൂപ്പിന് ഫ്ലവേഴ്സ് റൈസ് ആൻഡ് ഓയിൽ മിൽ ആരംഭിക്കാൻ . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി യൂനിറ്റ്​ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. ആസാദലി അധ്യക്ഷത വഹിച്ചു. ആതവനാട് പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ സുജാത, കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫിസർ മുഹമ്മദ് ഫവാസ്, ജോ. ബി.ഡി.ഒ ഷിൽജി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.