ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം

വാഴക്കാട്: ഐ.എച്ച്.ആർ.ഡിയുടെ വാഴക്കാട്ടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡാറ്റ എൻട്രി ഓപറേറ്റർ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0483 2727070. മസ്ജിദ് ഉദ്ഘാടനം എടവണ്ണപ്പാറ: ഓമാനൂര്‍ പറമ്പാട്ട് പറമ്പിലെ പുതുക്കിപ്പണിത മസ്ജിദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി വിളയില്‍ അധ്യക്ഷത വഹിച്ചു. മാനു തങ്ങള്‍ വെള്ളൂര്‍, ബി.എസ്.കെ. തങ്ങള്‍, അന്‍വര്‍ സാദത്ത് വേങ്ങാട്, ഷറഫുദ്ദീന്‍ ഫൈസി, ലുഖ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ മൗലവി, കെ.പി. മുഹമ്മദ് ഹാജി, പി.കെ. കുഞ്ഞഹമ്മദ് മൗലവി, പി. അബ്​ദുല്ല മൗലവി, കെ. ബിച്ചാപ്പു, എം.സി. അബ്ദുല്‍ അലി, യു. ഹസ്സനലി എന്നിവർ സംസാരിച്ചു. me masjid inagu ഓമാനൂര്‍ പറമ്പാട്ട് പറമ്പില്‍ പുതുക്കിപ്പണിത മസ്ജിദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.