ഓഫിസ് സ്റ്റാഫ് നിയമനം

നിലമ്പൂര്‍: നിലമ്പൂർ ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി നടത്തുന്ന നൈപുണ്യ കോഴ്‌സിന്റെ ഓഫിസിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് ഏപ്രില്‍ നാലിന് പകല്‍ 11ന് നിലമ്പൂര്‍ ഐ.ടി.ഐയിലെ നൈപുണ്യ ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ് ചയില്‍ പങ്കെടുക്കാം. ഫോണ്‍: 7510481819.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.