അവധിക്കാല ചെസ്സ് പരിശീലനം

അവധിക്കാല ചെസ് പരിശീലനം തൃശൂർ: ചെസ് ഒളിമ്പ്യൻസ് അക്കാദമിയുടെ അവധിക്കാല ചെസ് പരിശീലന പരിപാടി ഏപ്രിൽ എട്ടിന്​ രാവിലെ പത്തിന്​ തൃശൂർ ശക്തൻ തമ്പുരാൻ കോളജിൽ ആരംഭിക്കും. ശാസ്ത്രീയ ചെസ് പരിശീലനം, ചെസ് മത്സരങ്ങൾ എന്നിവ അടങ്ങുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7907765840, 9567453537 നമ്പറുകളിൽ വിളിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT