കുടിവെള്ള പദ്ധതി ആരംഭിക്കാത്തതിൽ പ്രതിഷേധം; പഞ്ചായത്ത് മാർച്ച് നാളെ

പുന്നയൂർ: അവിയൂരിലെ മൂന്ന് കുടിവെള്ള പദ്ധതി, ഇക്കോ ടൂറിസം പദ്ധതി എന്നിവ നടപ്പാക്കാത്തതിലും കുടിവെള്ളം വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഏഴാം വാർഡ് ജനകീയ പൗരസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 10ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. അവിയൂർ പോസ്റ്റ് ഓഫിസിന്‍റെ പരിസരത്തുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT