tcd kkm 2 Muthuvara Ambakat Radha ) കാറിടിച്ച് വയോധിക മരിച്ചു അമലനഗർ: മുതുവറ സെന്‍ററിൽ കാറിടിച്ച് വയോധിക മരിച്ചു. ആമ്പക്കാട് പുളിയിലക്കടവിൽ വീട്ടിൽ അപ്പുക്കുട്ടന്‍റെ ഭാര്യ രാധയാണ് (66) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു അപകടം. വീട്ടിൽനിന്ന് നടന്ന് ബാങ്കിലേക്ക് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പേരാമംഗലം പൊലീസ് തുടർനടപടിയെടുത്തു. മക്കൾ: കുമാരി, ഭാരതി, തങ്കമണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.