സ്വയംഭരണ സ്ഥാപനങ്ങളിൽ നോമിനികളെ തിരുകിക്കയറ്റുന്നു- ഇ.ടി

ന്യൂ​ഡ​ൽ​ഹി: സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നോ​മി​നി​ക​ളെ തി​രു​കി​ക്ക​യ​റ്റി കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യം പ​രി​ര​ക്ഷി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്, കോ​സ്റ്റ് ആ​ൻ​ഡ് വ​ർ​ക്ക്‌​സ് അ​ക്കൗ​ണ്ട​ന്റ്, ക​മ്പ​നി സെ​ക്ര​ട്ട​റി എ​ന്നി​വ​ക്കാ​യു​ള്ള നി​യ​മ​ന ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ൽ പാ​സാ​ക്കു​ന്ന​തി​ന് മു​മ്പ്​ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.