ന്യൂനപക്ഷ സമുദായ നേതാക്കളുമായി ചർച്ച നടത്തി

കോയമ്പത്തൂർ: സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ എസ്. പീറ്റർ അൽഫോൺസ്, കമീഷൻ അംഗങ്ങൾ എന്നിവർ കോയമ്പത്തൂരിൽ ജില്ല കലക്ടറുടെ ഓഫിസിൽ തമിഴ്‌നാട് സർക്കാർ ന്യൂനപക്ഷങ്ങൾക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ന്യൂനപക്ഷ സമുദായ നേതാക്കളുമായും, ജനപ്രതിനിധികളുമായും ചർച്ച നടത്തി. ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധീകരിച്ച് പബ്ലിക് റിലേഷൻ സെക്രട്ടറി അബ്ദുൽ ഹക്കീം പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.