'ചെമ്മാണിയോട് റോഡ് ഗതാഗതയോഗ്യമാക്കണം'

മേലാറ്റൂർ: ചെമ്മാണിയോട് ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കെ.എസ്.കെ.ടി.യു മേലാറ്റൂർ വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം യൂനിയൻ ജില്ല ട്രഷറർ എൻ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. എം. ശശിധരൻ, വി.കെ. റൗഫ്, പി. രാമചന്ദ്രൻ, കെ. നന്ദകുമാർ, എം. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. അജയൻ (പ്രസി.), വി. ധർമചന്ദ്രൻ (സെക്ര.), കെ. ഉദയവർമൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.