ബയോബിൻ വിതരണം

വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം വാർഡിൽ 130 ചെയ്തു. പറപ്പൂർ കുഴിപ്പുറത്ത് പ്രസിഡൻറ് വി. സലീമ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.പി.എം. ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. കുഞ്ഞമ്മദ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൻ സഫിയ കുന്നുമ്മൽ, ബ്ലോക്കംഗം നാസർ പറപ്പൂർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി. ഹമീദ്, എ.പി. ഷാഹിദ, നസീമ, അംജദ ജാസ്മിൻ, സി. കബീർ, സുലൈമാൻ, ഫസ്ന ആബിദ്, ടി. അബ്ദുറസാഖ്, സെക്രട്ടറി ഹരികുമാർ, കെ.എം. കോയാമു, കെ. മുഹമ്മദ് കുട്ടി, അലി കുഴിപ്പുറം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.