mpdmwtir kunjikoya കുഞ്ഞിക്കോയ പുറത്തൂർ: മരവന്ത കക്കിടി പൂപ്പറമ്പിൽ (60) നിര്യാതനായി. ഭാര്യ: അയിഷാബി. മക്കൾ: ഷംന, പരേതയായ ശംസിയ. മരുമകൻ: അഷ്റഫ് (വളാഞ്ചേരി). സഹോദരങ്ങൾ: അലിക്കുട്ടി ഹാജി, അബൂബക്കർ ഹാജി, മുഹമ്മദ്കുട്ടി ഹാജി എന്ന ബാപ്പുട്ടി, കാദർ, ഇസ്മായിൽ ഹാജി, ഉമ്മർ, ആമിനക്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മരവന്ത ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.