ചരമം അബ്ദുറഹ്മാൻ

Obit mpd Abdurahman 78 Mankada അബ്ദുറഹ്മാൻ മങ്കട: നോർത്ത് ചേരിയം കേരളാംതൊടി അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഹമ്മദ് ഷാ, റഹ്മത്ത്, നൗഷാദ്, ഷാനവാസ്. മരുമക്കൾ: സുഹ്‌റ, സാബിറ (രാമപുരം), അഫീഫ, കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ സൈനുദ്ദീൻ, സെയ്​താലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.