ബി.പി അങ്ങാടി: തെക്കൻ അന്നാര മഹല്ല് ഖാദിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങൾക്ക് പകരമായാണിത്. പാണക്കാട് നടന്ന ബൈഅത്ത് ചടങ്ങിൽ മഹല്ല് പ്രസിഡന്റ് എം. സൈദലവി ഹാജി, വൈസ് പ്രസിഡന്റ് പി.കെ.കെ. തങ്ങൾ, സെക്രട്ടറി വി.പി. സൈതലവി ഹാജി, ട്രഷറർ ഹുസൈൻ കണ്ടംചിറ, ഭാരവാഹികളായ പാണാട്ട് ബാവ ഹാജി, തവരംകുന്നത്ത് അബ്ദുറഹിമാൻ, പി. ബഷീർ തങ്ങൾ, ഒ.പി. ലത്തീഫ്, അബു ഹാജി എടക്കാട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.