കൊണ്ടോട്ടി: മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലെ മാപ്പിള ആര്‍ട്സില്‍ മൂന്നുവര്‍ഷ മാപ്പിളപ്പാട്ട് പരിശീലനത്തിലേക്ക് . നാലു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം. മേയ് രണ്ടാം വാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷപത്രത്തിന് അക്കാദമി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2711432.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.