വിളംബര ജാഥ സംഘടിപ്പിച്ചു

മഞ്ചേരി: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.എഫ്‌.ഐ സംസ്ഥാന സമ്മേളന ഭാഗമായി മഞ്ചേരിയില്‍ . വൈകീട്ട് നഗരത്തില്‍ നടന്ന ജാഥയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. എസ്.എഫ്‌.ഐ ജില്ല ജോയൻറ് സെക്രട്ടറി കെ. ശിഹാബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി. ദില്‍ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. റാഫി, ജില്ല കമ്മിറ്റി അംഗം സിമി മറിയം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.