മഞ്ചേരി: കേരള സംസ്ഥാന ചെറുകിട മരവ്യവസായ അസോസിയേഷൻ മഞ്ചേരി മദീന ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല സെക്രട്ടറി എം.പി. സദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് വി.ടി. അലി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ദേവദാസ് അമ്പാടി പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡന്‍റ് പി. സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ജയരാജ്, വ്യാപാര വ്യവസായ സമിതി അംഗം സുലൈമാൻ, ഏരിയ ട്രഷറർ കെ. അജീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.