മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് തമിഴ്നാട് സ്വദേശിയെ കാണാതായി

മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് തമിഴ്നാട് സ്വദേശിയെ കാണാതായി തൃശൂർ: പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് തമിഴ്നാട് സ്വദേശിയെ കാണാതായി. കോയമ്പത്തൂർ സ്വദേശി രവികുമാറിനെയാണ് (35)കാണാതായത്. തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത്​ അന്വേഷിച്ചുവരുകയാണ്. വിവരം ലഭിക്കുന്നവർ സ്റ്റേഷനിൽ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു. 29 പേർക്ക് കൂടി കോവിഡ്, 61 പേർ രോഗമുക്തർ തൃശൂർ: ജില്ലയിൽ ശനിയാഴ്ച 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 61 പേർ രോഗമുക്തരായി. 313 പേരാണ് ആകെ രോഗബാധിതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.