കാൽനട പ്രചാരണ ജാഥ

തിരുനാവായ: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം തിരുനാവായ പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയൻ നടത്തിയ കൊടക്കല്ലിൽ എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ്​ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.പി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. പി. മുഹമ്മത്, ഗോവിന്ദൻ (സി.ഐ.ടി.യു), ഷാജു, അഷ്റഫ് രാങ്ങാട്ടൂർ (ഐ.എ.ടി.യു.സി), സി.പി. റഷീദ് (എ.ഐ.ടി.യു.സി), ബീരാൻ കുട്ടി പട്ടർനടക്കാവ്, സി.പി. ഹുസൈൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.