എസ്.വൈ.എസ് ഉണർത്തു സമ്മേളനം

മഞ്ചേരി: എസ്.വൈ.എസ് മഞ്ചേരി സോൺ ഉണർത്തു സമ്മേളനം സമാപിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്‍റ് സുലൈമാൻ സഅദി തോട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. റഹ്മതുല്ല സഖാഫി എളമരം, മുഹമ്മദ് സാദിഖ് വെളിമുക്ക്, അസൈനാർ സഖാഫി കുട്ടശ്ശേരി എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, മെയ്തീൻ കുട്ടി ഹാജി വിമ്പൂർ, ശിഹാബുദ്ദീൻ കാഞ്ഞിരം, സിറാജുദ്ദീൻ സഖാഫി നെല്ലിക്കുത്ത്, ഫൈസൽ വെള്ളില എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.