ചാവക്കാട്: ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ ജില്ല നൽകി. പി.കെ. രാജേശ്വരൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റനും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ യു.പി. ജോസഫ്, വൈസ് ക്യാപ്റ്റനും ഐ.എൻ.ടി.യു.സി നേതാവുമായ ആന്റണി കുട്ടൂക്കാരൻ, മാനേജറും എ.ഐ.ടി.യു.സി നേതാവുമായ ടി.കെ. സുധീഷ് എന്നിവരാണ് ജാഥ നയിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. മനോജ്, കെ.എം. അലി, എം.എസ്. ശിവദാസൻ, ഫൈസൽ കാണാംപുള്ളി, റീന കരുണൻ, ടി.എസ്. ദാസൻ, പി.പി. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.