രക്തദാന ക്യാമ്പ്

തൃശൂർ: അക്കാദമി ഓഫ് ശരീഅ ആൻഡ് അഡ്വാൻസ്​ഡ് സ്റ്റഡീസ്​ (അസാസ്​) വിദ്യാർഥി യൂനിയൻ എ.എസ്​.എഫും ജില്ല ജനറൽ ആശുപത്രിയും ചേർന്ന്​ തൃശൂർ എം.ഐ.സിയിൽ സംഘടിപ്പിച്ചു. ജില്ല ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. വി.ജെ. ശ്രീദേവി നായർ ഉദ്ഘാടനം ചെയ്തു. അമ്പതോളം പേർ രക്തം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.