തിരുനാവായ: പൊരിയുന്ന ചൂടിലും . വേനൽമഴ ലഭിക്കാത്തതിനാലും ജലാശയങ്ങളിൽ ജലവിതാനം കുറഞ്ഞതിനാലും പുഴയോരങ്ങളിൽ പോലും ജലക്ഷാമ ഭീഷണിയുയർന്നു തുടങ്ങി. ജലസേചനത്തിന് വെള്ളം പമ്പു ചെയ്യാനില്ലാത്തതിനാൽ തിരുനാവായ ഉൾപ്പെടെ പുഴയോര പഞ്ചായത്തുകൾ തൃത്താല വെളളിയാങ്കല്ല് റഗുലേറ്ററിൽനിന്ന് വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറെ സമീപിച്ചിട്ടുണ്ട്. കുംഭ മഴ കനിയാത്ത സാഹചര്യത്തിൽ വിഷുവിന് മഴ ലഭിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.