വിരമിക്കുന്ന അധ്യാപകന് കവിത ഉപഹാരമായി നൽകി വിദ്യാർഥി

എടയൂർ: . വിരമിക്കുന്ന അധ്യാപകനെ സ്നേഹസൂര്യനോട് ഉപമിച്ച് എഴുതിയ കവിതയാണ് ഉപഹാരമായി നൽകിയത്. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന ബോട്ടണി അധ്യാപകൻ എം.കെ. രവിക്കാണ് പ്ലസ്​ വണ്ണിലെ നീരജ് നാരായണൻ കവിതയെഴുതി ഗുരുദക്ഷിണ നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീനിയർ അധ്യാപകൻ അനസ് ഇരുകുളങ്ങര കവിത പ്രകാശനം ചെയ്തു. MP VNCY 3 Kavitha Upaharam.jpg മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ എം.കെ. രവിക്ക് നീരജ് നാരായണൻ എഴുതിയ കവിത സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.