രക്തദാന ക്യാമ്പ് നടത്തി

നിലമ്പൂര്‍: റോട്ടറി ക്ലബും ഐ.എം.എയും ചേര്‍ന്ന് മഞ്ചേരി ജില്ല ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിലമ്പൂര്‍ റോട്ടറി ക്ലബ് പ്രസിഡന്‍റ്​ സന്ധ്യ ബാലന്‍, ഭാരവാഹികളായ ഡോ. കേദാര്‍നാഥ്, കെ.കെ. പ്രദീപ് കുമാര്‍, പി.വി. സനില്‍കുമാര്‍, യു. നരേന്ദ്രന്‍, പി. രാജഗോപാലന്‍, ജുനൈസ്, എം.പി. സുധാകരന്‍, ഐ.എം.എ പ്രസിഡന്‍റ്​ ഡോ. ജലാല്‍, ഡോ. പ്രവീണ, ഡോ. ഷിജിന്‍ പാലാടന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.