കരുവാരകുണ്ട്: ലിംഗസമത്വത്തിന്റെയും ലിവിങ് ടുഗതറിന്റെയും മറവിൽ വളർന്നുവരുന്ന പുതിയ സംസ്കാരം സുരക്ഷിതമായ കുടുംബ ജീവിതത്തിന് ഭീഷണിയാണെന്ന് വിസ്ഡം മണ്ഡലം സമ്മേളനം. 'ധാർമിക ജീവിതം, സുരക്ഷിത സമൂഹം' കാമ്പയിനിന്റെ ഭാഗമായി നടന്ന സമ്മേളനം വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എം. ശരീഫ് അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് സാദിഖ് മദീനി, മുനവ്വർ സ്വലാഹി, പി.ടി. ശരീഫ് അൻസാരി, വി.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. Mn krkd wisdom con. വിസ്ഡം കരുവാരകുണ്ട് മണ്ഡലം മുജാഹിദ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.