പൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൾ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂനിറ്റും ജൂനിയർ റെഡ്ക്രോസ് യൂനിറ്റും സംയുക്തമായി നടത്തി. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ചെയർമാൻ എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിക്ക് മുന്നോടിയായി സ്കൂൾ ഹെഡ് ഗേൾ കെ. പുണ്യ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രാജശ്രീ എബി അധ്യക്ഷത വഹിച്ചു. ഗൈഡ് അധ്യാപിക സീന അരുൺ, കെ.ടി. ചന്ദ്ര, ജാൻസി ശ്രീനിവാസൻ സ്കൂൾ ലീഡർ കെ.ജി. അഷ്‌തോഷ് എന്നിവർ നേതൃത്വം നൽകി. പ്ലക്കാർഡ് നിർമാണം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ റാലിക്ക് കെ. വിസ്മയ, ശ്രീരാഗ്, പാർവതി അശോക്, ഹിമഗംഗ, ഷഹൽ, ജിയ അന്ന ജെയിംസ്, അവന്തിക എന്നിവർ നേതൃത്വം നൽകി. ഫോട്ടോppm3 പൂക്കോട്ടുംപാടം ഗുഡ്‌വിൽ സ്കൂൾ സംഘടിപ്പിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.