ഡി.വൈ.എഫ്.ഐ യുദ്ധവിരുദ്ധ റാലി നിലമ്പൂർ: ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നിലമ്പൂരിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എസ്. അൻവർ ഉദ്ഘാടനം ചെയ്തു. ഇ. അരുൺദാസ് അധ്യക്ഷത വഹിച്ചു. ഷാജി ചക്കാലക്കുത്ത്, കെ. രേണുക എന്നിവർ സംസാരിച്ചു. റസാഖ് കരുളായി, പി.വി. ഷാജഹാൻ, അഡ്വ. കെ. അൻസാർ, അനന്യ, കെ. രശ്മി, വി. അർജുൻ, ജയപ്രകാശ് കരുളായി, ലിന്‍റോ എന്നിവർ നേതൃത്വം നൽകി. Nilambur photo-1- dyfi ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തിയ യുദ്ധവിരുദ്ധ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.