സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്

സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് തുവ്വൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് നാലാമത് ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് നടന്നു. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ സല്യൂട്ട് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുബൈദ, വാർഡ് അംഗം വി.പി. മിനി, പി.ടി.എ പ്രസിഡന്‍റ് പി.എ. മജീദ്, വൈസ് പ്രസിഡന്‍റ് കെ. നിഷാന്ത്, പ്രിൻസിപ്പൽ കെ. സുനിത, പ്രധാനാധ്യാപിക വി.കെ. സാറ, എസ്.എം.സി ചെയർമാൻ കെ.വി. സുരേഷ് ബാബു, ടി.വി. സുരേഷ്, സിവിൽ പൊലീസ് ഓഫിസർ വി.കെ. അഭിജിത്ത്, അലീമ ബിന്ദ് ആസാദിയ, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ഉബൈദുല്ല, സിന്ധു, അധ്യാപകരായ കെ. കോയ, ഉസ്മാൻ, കെ.എ. ശൈ മുഹമ്മദ് എന്നിവർ സംസാരിച്ചു. Mn tvr SPC passing out തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്‍റെ പാസിങ് ഔട്ട് പരേഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.