യുദ്ധവിരുദ്ധ റാലി

വേങ്ങര: യുക്രെയ്നെതിരായ റഷ‍്യൻ ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്‍റ് കെ.എം. അബ്ദുൽ ഹമീദ്, പി.പി. കുഞ്ഞാലി, അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ പ്രസിഡന്‍റ് കുട്ടി മോൻ, ബഷീർ പുല്ലമ്പലവൻ, ഫൈസൽ പക്കിയൻ, ബാവ ചേറൂർ, പി.പി. വാസു, കെ. അബ്ദുസ്സലാം, റഹിം ബാവ, സലാം കൂരിയാട് തുടങ്ങിയവർ നേതൃത്വം നൽകി. പടം : mt vngr rally65 യുക്രെയ്നെതിരായ റഷ‍്യൻ ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങരയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.