നിലമ്പൂർ: കൊട്ടാരക്കരയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ ഫൈസൽ ബഷീറിനെ ആർ.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി നിലമ്പൂരിൽ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.എം. ഷഫീഖ്, ബ്ലോക്ക് സെക്രട്ടറി കെ.എസ്. അൻവർ, ഷാജി ചക്കാലകുത്ത്, ഇ. അരുൺദാസ്, ദീപക്ക്, കെ. അൻസാർ എന്നിവർ നേതൃത്വം നൽകി. Nialmbur photo-2 DYFI - ഡി.വൈ.എഫ്.ഐ നിലമ്പൂരിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.