നിലമ്പൂർ: ജില്ല ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നിലമ്പൂർ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് ടി.കെ. അയ്യൂബ് അധ‍്യക്ഷത വഹിച്ചു. ജനറൽ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്‍റ് ടി.കെ. ജയൻ, ഏരിയ കൺവീനർ പി. ദേവാനന്, പ്രസാദ് പൊറ്റക്കാട്, ഫൈസൽ കാളികാവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മാത്യു കാരാംവേലി (പ്രസി.), പി. ദേവാനന്ദ് (സെക്ര.), മുസ്തഫ ആനപ്പാറ (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു. .................. Nilambur photo-3 Citu ജില്ല ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.